Breaking...

9/recent/ticker-posts

Header Ads Widget

ഡോ. കെ.ആര്‍ നാരായണന്‍ സ്മൃതി മണ്ഡപത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


ഉഴവൂര്‍ പെരുന്താനത്ത് ഡോ. കെ.ആര്‍ നാരായണന്‍ സ്മൃതി മണ്ഡപത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു.




Post a Comment

0 Comments