Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം - കുടക്കച്ചിറ റോഡ് തകര്‍ന്നു.


കുറിച്ചിത്താനം- കുടക്കച്ചിറ റോഡ് തകര്‍ന്നു. കുറിച്ചിത്താനം കെ ആര്‍ നാരായണന്‍ സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും കുടക്കച്ചിറ കുരിശുപള്ളി ജംഗ്ഷനിലേക്കുള്ള റോഡാണ് കുണ്ടും കുഴിയുമായി യാത്രായോഗ്യമല്ലാതായി മാറിയത്. മരങ്ങാട്ടുപള്ളി കരൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യം ഉയരുന്നു.




Post a Comment

0 Comments