കുറിച്ചിത്താനം-പെരുന്താനം-ഉഴവൂര്‍ റോഡിലെ പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നത് ആശങ്കക്കിടയാക്കുന്നു. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റാണ് ഇളകിയിരിക്കുന്നത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലെ പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു.
0 Comments