Breaking...

9/recent/ticker-posts

Header Ads Widget

വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു



എംസി റോഡിലുണ്ടായ വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. ഏറ്റുമാനൂരിലേയ്ക്ക് മല്‍സ്യവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 




Post a Comment

0 Comments