കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 1 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതി തള്ളണമെന്ന് മാണി സി കാപ്പന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്ന മാണി സി കാപ്പന്‍.





0 Comments