Breaking...

9/recent/ticker-posts

Header Ads Widget

ഇറച്ചിവില കുതിച്ചുയരുന്നത് തടയാന്‍ നടപടികളുമായി മാഞ്ഞൂര്‍ പഞ്ചായത്ത്.


ഇറച്ചിവില കുതിച്ചുയരുന്നത് തടയാന്‍ നടപടികളുമായി മാഞ്ഞൂര്‍ പഞ്ചായത്ത്. വ്യപാരികള്‍ അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. കേരള ജനകീയം കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ സുഗതന്‍ ചുറ്റുമലയാണ് ഇത് സംബന്ധിച്ച് പരാതി നല്കിയിരുന്നത്. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ത്ത് ഇറച്ചി ന്യായവിലയ്ക്ക് ലഭ്യമക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് 380 രൂപയായിരുന്ന വില 340 രൂപയായി കുറയ്ക്കാന്‍ തീരുമാനമായി.




Post a Comment

0 Comments