Breaking...

9/recent/ticker-posts

Header Ads Widget

മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസ്സിയേഷന്‍ ഓഫ് കേരളയുടെ കോട്ടയം യൂണിറ്റ് രൂപീകരണ സമ്മേളനവും, ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.



മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസ്സിയേഷന്‍ ഓഫ് കേരളയുടെ കോട്ടയം യൂണിറ്റ് രൂപീകരണ സമ്മേളനവും, ഭാരവാഹി തെരഞ്ഞെടുപ്പും ഊട്ടി ലോഡ്ജില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബേബി കുടംയപടി അദ്ധ്യക്ഷനായിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിഹാന്‍ ബഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മെമ്പര്‍ഷിപ്പ് വിതരണം നിര്‍വ്വഹിച്ചു. സജി ടി കോരുള, എസ് രഞ്ജിത്, സുദീഷ് പാലാ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റായി സിയാദ് റോയലിനേയും, സെക്രട്ടറിയായി നൗഷാദ് സൂമിനേയും, ട്രഷററായി അനീഷ് ആല്‍ഫാ എന്നിരേയും തെരഞ്ഞെടുത്തു.




Post a Comment

0 Comments