Breaking...

9/recent/ticker-posts

Header Ads Widget

എന്‍ ആര്‍ ഇ ജി പദ്ധതിയിലൂടെ വനിതകള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം


ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എന്‍ ആര്‍ ഇ ജി പദ്ധതിയിലൂടെ വനിതകള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നു. വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.



Post a Comment

0 Comments