Breaking...

9/recent/ticker-posts

Header Ads Widget

ഭാരതിയ ജനത ഒബിസി മോര്‍ച്ച അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമ്മേളനം നടത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് ഭാരതിയ ജനത ഒബിസി മോര്‍ച്ച അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമ്മേളനം നടത്തി.  ജില്ലാ സെക്രട്ടറി സനീഷ് ഗോപി ഉദ്ഘാടനം ചെയ്തു. സുമോന്‍ എന്‍. എസ്സ് അധ്യക്ഷനായിരുന്നു. ആര്‍ട്ടിസ്റ്റ് മാന്നാനം വാവസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരതിയ ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ്  ബിന്ദു ജയപ്രകാശ്, സെക്രട്ടറി സരുണ്‍ കെ. അപ്പുകുട്ടന്‍, പ്രജിത്, പി. കെ രതീഷ് കുമാര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments