ലൗ ജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനും എതിരെ ജാഗ്രത പുലര്‍ത്തണമെന്ന പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. പാലായില്‍ ബിഷപ്പിനെ അനുകൂലിച്ചുകൊണ്ട് വിവിധ സംഘടനകള്‍ പ്രകടനം നടത്തി. ബിഷപ്പിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് പി സി ജോര്‍ജ്ജ്.





0 Comments