പാലാ ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ആശുപത്രി വളപ്പിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയാണ് പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തിയത്. ആശുപത്രിയില്‍ തിരക്കേറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ രോഗികളും ജീവനക്കാരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് നടപടി.
0 Comments