നഗരസഭയില്‍ പ്രതിപക്ഷ നേതാവ് എന്ന പദവി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം. നഗരസഭാ അംഗം അഡ്വ ബിനു പുളിക്കക്കണ്ടമാണ് ഇത് സംബന്ധിച്ച ആവശ്യമുന്നയിച്ചത്. കേരള മുന്‍സിപ്പല്‍ ആക്ടില്‍ പരാമര്‍ശിച്ചിട്ടുള്ള അധികാരസ്ഥാനങ്ങളില്‍ പ്രതിപക്ഷ നേതാവ് എന്ന പദവി ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബിനു കത്ത് നല്കിയത്.





0 Comments