Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന് കേരള കോണ്‍ഗ്രസ്


പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്ന് കേരള കോണ്‍ഗ്രസ്. ബിഷപ്പ് ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നുമാണ് അഭിപ്രായപ്പെട്ടതെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.



Post a Comment

0 Comments