Breaking...

9/recent/ticker-posts

Header Ads Widget

ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന്റെ തിരക്ക്



ആദ്യ അലോട്ട്‌മെന്റ് എത്തിയതോടെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന്റെ തിരക്ക് തുടങ്ങി. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലേക്കുള്ള പ്രവേശനവും ഇതോടൊപ്പം ആരംഭിച്ചു. ഒക്ടോബര്‍ 1 ന് പ്രവേശന നടപടിക്രമങ്ങള്‍ അവസാനിക്കും.




Post a Comment

0 Comments