Breaking...

9/recent/ticker-posts

Header Ads Widget

മെഡല്‍ നേടിയ പോലീസ് ഓഫീസര്‍മാരെ പാലാ ബ്ലഡ് ഫോറം ആദരിച്ചു



മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ പോലീസ് ഓഫീസര്‍മാരെ പാലാ ബ്ലഡ് ഫോറം ആദരിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെറിന്‍ മാത്യു സ്റ്റീഫന്‍, രഞ്ജിനി കെപി എന്നിവരെയാണ് ആദരിച്ചത്. യോഗത്തില്‍ പാലാ ഡിവൈഎസ്പി ഷാജു ജോസ് മൊമെന്റോ നല്കി. ബ്ലഡ് ഫോറം ജന. കണ്‍വീനര്‍ ഷിബു തെക്കേമറ്റം, പാലാ എസ്എച്ചഒ  കെ.പി ടോംസൺ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, പ്രൊഫ പിഡി ജോര്‍ജ്ജ്, സാബു എബ്രാഹം, സജി വട്ടക്കനാല്‍, കെആര്‍ സുരജ്, ജനമൈത്രി സിആര്‍ഒ എടി ഷാജി മോന്‍, ക്യാപ്ടന്‍ സതീഷ് തോമസ് എന്നിവര്‍ സംബന്ധിച്ചു.




Post a Comment

0 Comments