Breaking...

9/recent/ticker-posts

Header Ads Widget

വാഹനം തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്ന സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍


പൊന്‍കുന്നത്ത് രാത്രി കടയടച്ചു മടങ്ങിയ വ്യാപാരിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്ന സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. പൊന്‍കുന്നത്തെ കല്ലറക്കല്‍ സ്റ്റോഴ്‌സ് എന്ന മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ഉടമയുടെ വാന്‍ തടഞ്ഞ് നിര്‍ത്തിയാണ് യുവാക്കള്‍ 25000 രൂപ കവര്‍ന്നത്.



Post a Comment

0 Comments