മതസൗഹാര്‍ദം നിലനിര്‍ത്തണമെന്ന ആഹ്വാനവുമായി സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലയില്‍ സാബു കോശി ചെറിയാനും, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും കോട്ടയത്ത് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. സമാധാന അന്തരീക്ഷം നിലനിര്‍ത്താനും, മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു.





0 Comments