യുവാക്കളെ കാര്‍ഷിക രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ 1995-ല്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാര്‍ഷിക തൊഴില്‍ദാന പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആക്ഷേപം. 60 വയസ് തികയുമ്പോള്‍ പെന്‍ഷനും ഗ്രാറ്റുവിറ്റിയും പദ്ധതി ഉറപ്പ് നല്കിയിരുന്നു. അര്‍ഹതുള്ളവര്‍ക്ക് സര്‍ക്കാര്‍, ആനുകൂല്യങ്ങള്‍ നല്കാന്‍ തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.





0 Comments