സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസ് ഉടമകളും ജീവനക്കാരും ജീവിത പ്രതിസന്ധിയില്‍. പല ബസ് ഉടമകളും ജീവനക്കാരും ആത്മഹത്യയുടെ വക്കിലാണ്. ടാക്‌സും ഇന്‍ഷുറന്‍സും അടയ്ക്കാന്‍ മാര്‍ഗമില്ലാതെ ജി...ഫോം എഴുതി നല്‍കി ഓടാതെ കിടക്കുന്ന ഒട്ടു മിക്ക ബസ്സുകളും നശിച്ച നിലയിലാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്.
0 Comments