Breaking...

9/recent/ticker-posts

Header Ads Widget

മരിയ സദനത്തിലെ അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് റിമി ടോമി


മരിയ സദനത്തിലെ അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് റിമി ടോമി. പാലായില്‍ ജനിച്ച് വളര്‍ന്ന് പിന്നണിഗായികയും അവതാരകയുമായി പ്രശസ്തി നേടിയ റിമി ടോമി, ഇത്തവണ ജന്മദിനാഘോഷം മരിയസദനത്തിലാക്കുകയായിരുന്നു.



Post a Comment

0 Comments