കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് ആര്‍എസ്പി ലെനിനിസ്റ്റ് കോട്ടയം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം നടത്തി. ചിങ്ങവനം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി ഡോ തോമസ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി കെ.ജെ ജോസഫ് അദ്ധ്യക്ഷനായിരുന്നു. രവി കരിയത്തുംപാറ, രഞ്ജിത്ത് ഗോപാലന്‍, പിആര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments