കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായിരുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ 94-ാമത് സമാധി ദിനാചരണം ചൊവ്വാഴ്ച നടക്കും. ശിവഗിരി മഠത്തിലും, എസ്എന്‍ഡിപി ശാഖാ യോഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഗുരുദേവ ക്ഷേത്രങ്ങളിലും സമാധി ദിനാചരണ പരിപാടികള്‍ നടക്കും. ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, കഞ്ഞി വീഴ്ത്തല്‍ തുടങ്ങിയ ചടങ്ങുകള്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമാധി ദിനാചരണ പരിപാടികള്‍ നടക്കുന്നത്.





0 Comments