Breaking...

9/recent/ticker-posts

Header Ads Widget

ശ്രീനാരായണ ഗുരുദേവന്റെ 94 ാമത് സമാധി ദിനാചരണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.


ശ്രീനാരായണ ഗുരുദേവന്റെ 94 ാമത് സമാധി ദിനാചരണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഗുരുദേവ ക്ഷേത്രങ്ങളില്‍ സമൂഹ പ്രാര്‍ത്ഥനയും ഗുരു പൂജയും ദിനാചരണത്തോടനുബന്ധിച്ച് നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദിനാചരണ ചടങ്ങുകള്‍ നടന്നത്.




Post a Comment

0 Comments