സുരേഷ് ഗോപി എംപി പാലായിലെത്തി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. രാവിലെ 9 മണിയോടെയാണ് അദ്ദേഹം ബിഷപ് ഹൗസിലെത്തിയത്. അരമണിക്കൂറോളം ബിഷപ്പുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും ഒരു മതത്തിനെയും ബിഷപ്പ് കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ലെന്നും പുറത്തിറങ്ങിയ ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ചിലരുടെ പ്രവര്‍ത്തികളെയാണ് കുറ്റപ്പെടുത്തിത്.




0 Comments