Breaking...

9/recent/ticker-posts

Header Ads Widget

മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം


ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രദേശ വാസികളുടെ പ്രതിഷേധം. അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ആട്ടയില്‍ ഭാഗത്താണ് ടവര്‍ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.



Post a Comment

0 Comments