Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പോസ്റ്റോഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി



കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ പ്രതിഷേധിച്ച് യുഡിഎഫ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അതിരമ്പുഴ പോസ്റ്റോഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കേരള കോണ്‍ഗ്രസ് നേതാവ് ജോയ് എബ്രഹാം എക്‌സ് എം പി ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ ജി ഹരിദാസ് അധ്യക്ഷനായിരുന്നു. യുഡിഎഫ് നേതാക്കളായ പിവി മൈക്കിള്‍, മുരളി നീണ്ടൂര്‍, പി.എ.ലത്തീഫ്, അഡ്വക്കറ്റ് ജയ്‌സണ്‍, ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, അഡ്വക്കേറ്റ് മൈക്കിള്‍ ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments