Breaking...

9/recent/ticker-posts

Header Ads Widget

UDF കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി



കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  പ്രതിഷേധ ധര്‍ണ നടന്നു. എംഎല്‍എ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ബേബി തൊണ്ടന്‍കുഴി അധ്യക്ഷനായിരുന്നു. യുഡിഎഫ് നേതാക്കളായ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സുനു ജോര്‍ജ്, കെ പി ജോസഫ്, തോമസ് കണ്ണന്‍തറ, ബെന്നി ഉഴവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments