അലര്‍ജി ഉള്ളവര്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് വിവിധ ആശുപത്രികളില്‍ നടന്നു. രണ്ട് ദിവസത്തെ ക്യാമ്പിനോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പാലാ ജനറല്‍ ആശുപത്രിയില്‍ നിരവധി ആളുകള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തി.





0 Comments