മന്ത്രി വി എന്‍ വാസവന്‍ പാലാ ബിഷപ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നും വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു. തീവ്രവാദത്തെ എതിര്‍ക്കുകയും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.





0 Comments