Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ടൗണിന്റെ വികസനം യാഥാര്‍ത്ഥ്യമാകുന്നു...


അതിരമ്പുഴ ടൗണിന്റെ വികസനം യാഥാര്‍ത്ഥ്യമാകുന്നു. ടൗണ്‍ വികസനത്തിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. മന്ത്രി വി.എന്‍ വാസവനും, പൊതുമരാമത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ വിലയിരുത്തി.




Post a Comment

0 Comments