കോവിഡ് കാലത്ത് ബസുകള്‍ യാത്ര മുടക്കിയപ്പോള്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കാടുകയറിയ നിലയില്‍. ബസ് സര്‍വ്വീസുകള്‍ കുറയുകയും യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ആളൊഴിഞ്ഞത്. പാലാ - ഉഴവൂര്‍ റോഡിലെ പേണ്ടാനംവയലിലെ കാട് കയറിയ വെയ്റ്റിംഗ് ഷെഡ് കൗതുകക്കാഴ്ചയാകുന്നു.





0 Comments