Breaking...

9/recent/ticker-posts

Header Ads Widget

വെയിറ്റിംഗ് ഷെഡ് വാഹനമിടിച്ച് തകര്‍ന്നു


ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ ആശുപത്രി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനമിടിച്ച് തകര്‍ന്നു. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ന്നത്. 



Post a Comment

0 Comments