Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴ തുടരുന്നു! പാലാ ഈരാറ്റുപേട്ട മേഖലകളില്‍ റോഡുകളില്‍ വെള്ളക്കെട്ട്‌



സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും മൂലം മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. കോട്ടയം ജില്ലയില്‍ റെഡ് അലര്‍ട്ട്.




Post a Comment

0 Comments