Breaking...

9/recent/ticker-posts

Header Ads Widget

ഫാസിസ്റ്റുകള്‍ ഉറങ്ങാറില്ല എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു



ഏറ്റുമാനൂര്‍ കാവ്യവേദി ട്രസ്റ്റിന്റെ ഫാസിസ്റ്റുകള്‍ ഉറങ്ങാറില്ല എന്ന പുസ്തകത്തിന്റെ പ്രകാശനം ഏറ്റുമാനൂര്‍ ഗവ.എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ഹാളില്‍ നടന്നു. പി.പി നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവ് ടി.ജി വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോശ്രീവിദ്യ രാജീവ് പുസ്തകപരിചയം നടത്തി. ഡോഎംജി ബാബുജി പുസ്തകപ്രകാശനം നട്തതി. ഡോ.ദിവ്യ എസ് കേശകവന്‍ പുസ്തകം ഏറ്റുവാങ്ങി. ഔസേഫ് ചിറ്റക്കാട്, ബാലഗോപാലന്‍ പേരൂര്‍ സുരേഷ് കുറുമുള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments