Breaking...

9/recent/ticker-posts

Header Ads Widget

ഹോട്ടലുകളെ പ്രതിസന്ധിയിലാക്കി ചിക്കന്‍വില വര്‍ധനവ്‌



പാചകവാതക വിലയ്‌ക്കൊപ്പം ചിക്കന്‍വിലയുടെ വര്‍ധനവും ഹോട്ടല്‍വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി.




Post a Comment

0 Comments