Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി ലിജിന്‍ ലാല്‍ ചുമതലയേറ്റു



ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായി ലിജിന്‍ ലാല്‍ ചുമതലയേറ്റു. മുന്‍ ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു അധ്യക്ഷത വഹിച്ച യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. സംഘടന  സെക്രട്ടറി എം ഗണേഷ്, ദേശിയ സമിതി അംഗങ്ങളായിട്ടുള്ള ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ജി രാമന്‍നായര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീളദേവി, സംസ്ഥാന വക്താവ് അഡ്വ നാരായണന്‍ നമ്പൂതിരി സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണ മേനോന്‍, കര്‍ഷക മോര്‍ച്ച ദേശിയ വൈസ് പ്രസിഡന്റ് എസ് ജയസൂര്യന്‍, മേഖല പ്രസിഡന്റ് എന്‍ ഹരി, പി കെ രവീന്ദ്രന്‍ എം ബി രാജഗോപാല്‍, ടി എന്‍ ഹരികുമാര്‍, പ്രൊ. വി വിജയകുമാര്‍, ബാലകൃഷ്ണകുറുപ്പ്, എംസ് കരുണാകരന്‍, എന്‍ കെ ശശികുമാര്‍, എന്‍പി കൃഷ്ണകുമാര്‍, തോമസ് ജോണ്‍, കെ ഗുപ്തന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments