Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ പഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന പൗരാവകാശ രേഖയുടെ പ്രകാശനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.



മീനച്ചില്‍ പഞ്ചായത്ത് പ്രസിദ്ധീകരിക്കുന്ന പൗരാവകാശ രേഖയുടെ പ്രകാശനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. പൊതുജനങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പൗരാവകാശ രേഖയാണ് പുറത്തിറക്കിയത്.





Post a Comment

0 Comments