Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികളിലെ ലഹരി ഉപയോഗം. ബോധവല്കരണ പരിപാടികളുമായി പോലീസും എക്‌സൈസും



കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ ബോധവല്കരണ പരിപാടികളുമായി പോലീസും എക്‌സൈസും. സ്‌കൂളുകള്‍ തുറക്കുന്നതോടെ സ്‌കൂളുകളില്‍ ലഹരി ഉപയോഗത്തിന് എതിരെ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. 




Post a Comment

0 Comments