Breaking...

9/recent/ticker-posts

Header Ads Widget

സരസ്വതീദേവിയെ ആരാധിച്ചുകൊണ്ട് പൂജവയ്പ്



ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വിദ്യാദേവതയായ സരസ്വതീദേവിയെ ആരാധിച്ചുകൊണ്ട് പൂജവയ്പ് നടന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേകം തയാറാക്കിയ സരസ്വതീ മണ്ഡപങ്ങളിലാണ് പൂജവയ്പ്പ് നടന്നത്. വെള്ളിയാഴ്ച വിജയദശമി ദിനത്തില്‍ പൂജയെടുപ്പും വിദ്യാരംഭവും നടക്കും.




Post a Comment

0 Comments