Breaking...

9/recent/ticker-posts

Header Ads Widget

കാളികാവ് ദേവീക്ഷേത്രത്തില്‍ മോഷണം.



കാളികാവ് ദേവീക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ആറോളം കാണിക്കവഞ്ചികളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. കാണിക്ക വഞ്ചികളിലുണ്ടായിരുന്ന 50000-ത്തോളം രൂപയും നഷ്ടമായി. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments