പുലിയന്നൂര്‍ വലവൂര്‍ ട്രിപ്പിള്‍ ഐടി റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിട്ട് മാസങ്ങള്‍. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ റോഡിനെയും പാലാ കോഴാ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. പുലിയന്നൂര്‍ വള്ളിച്ചിറ രോഡില്‍ നിര്‍മാണ ജോലികള്‍ക്കിടെ ജലവിതരണ പൈപ്പുകള്‍ പൊട്ടിയതോടെയാണ് നിര്‍മാണം നിര്‍ത്തിയത്.
0 Comments