Breaking...

9/recent/ticker-posts

Header Ads Widget

അറിവിന്റെ ആദ്യാക്ഷരം കുറിച്ചു കുരുന്നുകള്‍



വിജയദശമി ദിനമായ വെള്ളിയാഴ്ച ക്ഷേത്രങ്ങളിലും വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. അരിയില്‍ ചൂണ്ടുവില്‍കൊണ്ടും നാവില്‍ സ്വര്‍ണമോതിരം കൊണ്ടും ഹരിശ്രീ കുറിച്ചാണ് അറിവിന്റെ ലോകത്തേയ്ക്ക് കുരുന്നുകള്‍ പിച്ചവച്ചത്.




Post a Comment

0 Comments