Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴയില്‍ കുറുവ സംഘത്തിനെതിരെ കര്‍ശന ജാഗ്രത.


അതിരമ്പുഴയില്‍ കുറുവ സംഘത്തിനെതിരെ കര്‍ശന ജാഗ്രത. കഴിഞ്ഞ ദിവസം രാത്രി 6 വീടുകളില്‍ കുറുവ സംഘം മോഷണത്തിനെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏറ്റുമാനൂര്‍ പോലീസിന്റേയും, അതിരമ്പുഴ പഞ്ചായത്തധികൃതരുടേയും നേതൃത്വത്തിലാണ്  പരിശോധനകളും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കുന്നത്.




Post a Comment

0 Comments