ഏറ്റുമാനൂര്‍ നഗരസഭയുടെ ഭരണസ്തംഭനത്തിനെതിരെ ബി ജെ പി യുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. നഗരസഭാ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന കമ്മറ്റിയംഗം എന്‍.കെ ശശികുമാര്‍ നിര്‍വ്വഹിച്ചു. ഷിന്‍ ഗോപാല്‍, മഹേഷ് രാഘവന്‍, ജോസഫ് പട്ടിത്താനം, സുരേഷ് നായര്‍ മണ്ഡലം സെക്രട്ടറി, ആര്‍ ഗോപാലകൃഷ്ണന്‍, ടോണി ജോര്‍ജ് അതിരമ്പുഴ, സുരേഷ് മാടപ്പാട്, നഗരസഭാംഗങ്ങളായ ഉഷ സുരേഷ്, അജിശ്രീ മുരളി, രാധിക രമേശ്, രശ്മി ശ്യാം, സിന്ധു കറുത്തേടം എന്നിവര്‍ പങ്കെടുത്തു...
0 Comments