Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഇല്ലത്ത് വീട്ടില്‍ ഷിബിന്‍ സെബാസ്റ്റ്യന്‍ (44) നിര്യാതനായി.



ചേര്‍പ്പുങ്കല്‍ ഇല്ലത്ത് വീട്ടില്‍ ഇ.കെ സെബാസ്റ്റ്യന്റെ മകന്‍ ഷിബിന്‍ സെബാസ്റ്റ്യന്‍ (44) നിര്യാതനായി. കിടങ്ങൂര്‍ BVM UP സ്‌കൂള്‍ ജീവനക്കാരനാണ്. സംസ്‌ക്കാരം തിങ്കളാഴ്ച (19/1/2026) 12 മണിക്ക് കിടങ്ങൂര്‍ സൗത്ത് BVM UP സ്‌കൂളിനു സമീപമുള്ള വീട്ടില്‍ ആരംഭിച്ച് തുടര്‍ന്ന് കോട്ടയം മാങ്ങാനം ചിലമ്പ്രക്കുന്ന് WMM   സഭാ സെമിത്തേരിയില്‍ . 9 മണിക്ക് കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരം UP സ്‌കൂള്‍ അങ്കണത്തില്‍  പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടില്‍  സംസ്‌ക്കാര ചടങ്ങുകള്‍. ശേഷം സംസ്‌ക്കാരം കോട്ടയം മാങ്ങാനം ചിലമ്പ്രക്കുന്ന് WMM   സഭാ സെമിത്തേരിയില്‍ . പരേതയായ അന്ന സെബാസ്റ്റ്യന്റെയും ,സെബാസ്റ്റ്യന്റെയും മകനാണ്. ഭാര്യ ശില്പ ഷിബിന്‍ (കോതമംഗലം വെളുത്തേടത്ത് പറമ്പില്‍ കുടുബാംഗം.) മക്കള്‍ - അഡ്രീയേല്‍, അസ്രീയേല്‍. സഹോദരങ്ങള്‍: ഷിനു സെബാസ്റ്റ്യന്‍ , സഹോദരി  ഷെറിന്‍ ജോബിന്‍ (അബുദാബി).




Post a Comment

0 Comments