ഒ.ഇ.റ്റി-സി.ബി.റ്റി എന്നിവയ്ക്ക് വിദഗ്ധ പരിശീലന സൗകര്യവുമായി ഒ.എന്‍.റ്റി യുകെ എന്ന സ്ഥാപനം കൊട്ടാരമറ്റം ഈവ് ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോസ് കെ മാണി എക്‌സ് എംപി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര, നഗരസഭാംഗങ്ങളായ ലീനാ സണ്ണി, നീനാ ചെറുവള്ളി, മാനേജര്‍ ജിജോ ഉണ്ണി, സിജി ആനക്കനാട്ട് എന്നിവര്‍ പങ്കെടുത്തു.
0 Comments