ആം ആദ്മി പാര്‍ട്ടി നേതൃത്വത്തില്‍ പാലാ കെഎസ്ആര്‍ടിസി ഡിപോയിലേയ്ക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. നിര്‍മാണം പൂര്‍ത്തിയാക്കിയ ഷോപ്പിംഗ് കോംപ്ലക്‌സ് തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധസമരം. ഡിപോയ്ക്ക് മുന്നില്‍ നടത്തിയ ഉപരോധസമരം പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക് ഉദ്ഘാടനം ചെയ്തു.
0 Comments