Breaking...

9/recent/ticker-posts

Header Ads Widget

ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് സംസ്ഥാന തല ഉദ്ഘാടനം ഏറ്റുമാനൂരില്‍ നടന്നു.



കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് സംസ്ഥാന തല ഉദ്ഘാടനം ഏറ്റുമാനൂരില്‍ നടന്നു. അദാലത്ത് ഉദ്ഘാടനവും റിസ്‌ക് ഫണ്ട് ധനസഹായ വിതരണവും മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.



Post a Comment

0 Comments