Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസിയുടെ മലക്കപ്പാറ ജംഗിള്‍ സഫാരി യാത്രക്കാരെ ആകര്‍ഷിക്കുന്നു


കാനന ഭംഗിയും, പ്രകൃതിയുടെ സൗകുമാര്യവും ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന മലക്കപ്പാറ ജംഗിള്‍ സഫാരി യാത്രക്കാരെ ആകര്‍ഷിക്കുന്നു. പാലാ കെഎസ്ആര്‍ടിസിയുടെ മലക്കപ്പാറ സര്‍വ്വീസിന്റെ ആദ്യ യാത്ര അവിസ്മരണീയമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.



Post a Comment

0 Comments