സിപിഐ(എം) കുറവിലങ്ങാട് ലോക്കല്‍ സമ്മേളനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ കെ രവികുമാര്‍, റ്റി.എസ്.എന്‍ ഇളയത്, എ.ഡി കുട്ടി, സ്വപ്‌ന സുരേഷ്, പ്രണവ് ഷാജി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. വി.എസ് ശിവദാസ്, സി.കെ സന്തോഷ്, പി.വി സുനില്‍, കെ.ജി രമേശന്‍, കെ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടരിയായ സദാനന്ദ ശങ്കറിനെ തെരഞ്ഞെടുത്തു.
0 Comments